Breaking News

Lead Stories

ഓഖി ദുരന്തം:സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്തു; വലിയ ഇടയന്റെ മനസോടെയാണ് പ്രവര്‍ത്തിച്ചത്: പിണറായി

വൈകാരികത മാറ്റിവെച്ച് പ്രശ്‌നം പരിഹരിക്കാനുള്ള സമയമാണിത്.ദുരന്തങ്ങളെ ചിലര്‍ മനുഷ്യത്വരഹിതമായി വഴി തിരിച്ചുവിടുന്നെന്നും വലിയ ഇടയന്റെ മനസോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി


Editor's Pick

ദേശീയം

ലവ്ജിഹാദ് കൊല:  കൊലപാതകിക്ക് അഭിവാദ്യം അര്‍പ്പിച്ച് ബിജെപി അനുകൂല വാട്ട്‌സ് അപ്പ് ഗ്രൂപ്പിലും സന്ദേശം 

അഫ്രസുലിനെ കൊല്ലപ്പെടുത്തിയ കേസിലെ പ്രതിയായ ശംഭുലാല്‍ രേഹറിന് അഭിവാദ്യം അര്‍പ്പിച്ച് എംപിയും എംഎല്‍എയും ഉള്‍പ്പെടുന്ന ബിജെപി അനുകൂല വാട്ട്‌സ് അപ്പ് ഗ്രൂപ്പില്‍ വരെ സന്ദേശങ്ങള്‍

വിടുവായത്തം നിര്‍ത്തിക്കോ, അല്ലായെങ്കില്‍ എല്ലാം വെളിപ്പെടുത്തും: ഉദ്ധവിന് നാരായണ്‍ റാണെയുടെ ഭീഷണി 

മോദിയെ രാഷ്ട്രപിതാവായി വിശേഷിപ്പിച്ച് ബിജെപി നേതാവ്; ഗാന്ധിജിയെ അപമാനിച്ചെന്ന് കോണ്‍ഗ്രസ്

മുത്തലാഖ്, ഹലാല, ഖില്‍ജി സര്‍വകലാശാലയുടെ ചോദ്യപേപ്പറില്‍; പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

മോദി നുണപ്രചരണം നടത്തുന്നു; ഇന്ത്യ വിരുദ്ധ പ്രചാരണം നടത്തുന്നു എന്ന ആരോപണത്തിന് കോണ്‍ഗ്രസ് നേതാവിന്റെ മറുപടി 

പകല്‍ വിശുദ്ധമാണ് ; കോണ്ടം പരസ്യം രാത്രിയില്‍ മതിയെന്ന് അഡ്‌വര്‍ടൈസിങ് കൗണ്‍സില്‍ 

ഗുജറാത്ത് തെരഞ്ഞെടുപ്പ്; ആദ്യഘട്ടത്തില്‍ 89 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക് 

ധനകാര്യം

മോട്ടോര്‍ സൈക്കിള്‍ മോഡ്, എസ്ഒഎസ് അലേര്‍ട്ട്...2017ല്‍ ഗൂഗിള്‍ മാപ്പ് കൊണ്ടുവന്ന 9 ഫീച്ചറുകള്‍ 

വാഹനവുമായി റോഡിലേക്കിറങ്ങുന്നവര്‍ ഇന്ന് ഏറ്റവുമധികം ആശ്രയിക്കുന്ന ആപ്പാണ് ഗൂഗിള്‍ മാപ്പ്. കഴിഞ്ഞ ഒരു വര്‍ഷം ഗൂഗിള്‍ മാപ്പില്‍ കൊണ്ടുവന്ന നിരവധി പരിഷ്‌കാരങ്ങളില്‍ ഏറ്റവും ഉപകാരപ്രദമായ 9എണ്ണം. 

ചലച്ചിത്രം

കായികം
നാല് കളികളെ കഴിഞ്ഞിട്ടുള്ളു,  സ്വയം പറഞ്ഞ് സമാധാനിച്ചാലും മഞ്ഞപ്പടയുടെ നെഞ്ചിടിപ്പ് കെട്ടടങ്ങില്ല

നല്ല ടീമായി രൂപപ്പെടാന്‍ സമയമെടുക്കുമെന്ന് സ്വയം പറഞ്ഞ് വിശ്വസിപ്പിക്കുകയാണ് മഞ്ഞപ്പടയുടെ ആരാധകര്‍

കോഹ്ലിയോ സ്മിത്തോ? കട്ടയ്ക്കു കട്ടയാണ് രണ്ടും; ഷെയ്ന്‍ വോണ്‍ പറയുന്നു

സ്മിത്തിനെ പ്രകോപിപ്പിക്കുന്നത് മണ്ടത്തരമാണെന്ന് പറഞ്ഞ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് വോണ്‍ താക്കീത് നല്‍കി 

ഞാന്‍ തന്നെ താരം; എന്നോളം വരില്ല ഒരാളും: ക്രിസ്റ്റിയാനോ

ഞാന്‍ സ്വന്തമാക്കിയതൊന്നും ഇതുവരെ മറ്റൊരു ഫുട്‌ബോളര്‍ക്കും സ്വന്തമാക്കാനായിട്ടില്ല

നിങ്ങളാണെന്റെ ആരാധനാപാത്രം;  ബാലന്‍ ദി ഓറില്‍ മെസിയോട് ജൂനിയര്‍ റോണോ

കളിക്കളത്തിന് പുറത്തും അകത്തും മെസിയും ക്രിസ്റ്റ്യാനോയും തമ്മില്‍ അടുപ്പമില്ല

മെസി, ക്രിസ്റ്റ്യാനോ എന്നിവര്‍ മറഞ്ഞാല്‍ ബാലന്‍ ദി ഓര്‍ ആരുടെ കൈകളിലേക്ക്; കണക്കുകൂട്ടലുകളില്‍ മുന്‍പില്‍ ഇവരാണ്‌

ക്രിസ്റ്റ്യാനോ, മെസി പോരാട്ടം ബാലന്‍ ദി ഓറില്‍ അവസാനിച്ചു കഴിഞ്ഞാല്‍ ആരൊക്കെയാകും ഇവരുടെ സ്ഥാനത്തേക്ക് എത്തുക? സദാസമയവും ഓണ്‍ലൈനില്‍ ചിലവഴിക്കുന്ന കുട്ടിയെകുറിച്ചുള്ള ആവലാതി ആണോ? എന്നാല്‍ കുറച്ചൊന്ന് ആശ്വസിക്കാം 

ഓണ്‍ലൈന്‍ വഴിയുള്ള ലൈംഗീക അഭ്യര്‍ത്ഥന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവയുടെ സ്വാധീനം ഒരാഴ്ച്ചയ്ക്കുള്ളില്‍ കുട്ടികളില്‍ നിന്ന് ഇല്ലാതാകുമെന്നാണ് പഠനം കണ്ടെത്തിയിട്ടുള്ളത്

പ്രണയത്തെകുറിച്ചുള്ള ചോദ്യങ്ങളെ എങ്ങനെ അവഗണിക്കാം?

നിങ്ങളുടെ പ്രണയജീവിതത്തെകുറിച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിരന്തരമായുള്ള ചോദ്യങ്ങളെ എങ്ങനെ നേരിടാമെന്നാണ് പറഞ്ഞുവരുന്നത്. 

മനുഷ്യന്‍ കൊന്നൊടുക്കിയ കടല്‍പ്പശുക്കള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? റഷ്യന്‍ ദ്വീപില്‍ നിന്ന് പുരാതന ജീവിയുടെ അസ്ഥികൂടം കണ്ടെത്തി

ബെറിം കടലില്‍ സ്ഥിതി ചെയ്യുന്ന അമാന്‍ഡര്‍ ഐലന്‍ഡിന്റെ സമീപത്താണ് കടല്‍ പശുവിന് സമാനമായ ജീവിയുടെ അസ്ഥികൂടം കണ്ടെത്തിയത്

Poll

സോളാര്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയമോ?


Result
അല്ല
അതെ