Lead Stories

ഷുഹൈബ് വധം: രണ്ടുപേര്‍ കീഴടങ്ങി; കീഴടങ്ങാനെത്തിയത് സിപിഎം നേതാക്കള്‍ക്കൊപ്പം

യൂത്തു കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കീഴടങ്ങി


Editor's Pick

ദേശീയം

പ്രധാനമന്ത്രി ജനങ്ങളുടെ പണം ബാങ്കില്‍ അടച്ചു; ആ പണം കൊളളയടിച്ച് നീരവ് മോദി: രാഹുല്‍ ഗാന്ധി

പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

ധനകാര്യം

'പിഎന്‍ബി' മഞ്ഞുമലയുടെ ഒരു അഗ്രം മാത്രം; കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പൊതുമേഖല ബാങ്കുകള്‍ക്ക് നഷ്ടമായത് 61,260 കോടി രൂപ 

കഴിഞ്ഞ അഞ്ചുവര്‍ഷകാലയളവില്‍ സാമ്പത്തിക തട്ടിപ്പുകേസുകളില്‍ രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ക്ക് 61,260 കോടി രൂപ നഷ്ടമായതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കണക്കുകള്‍

ജിയോയെ വെല്ലുവിളിച്ച് 9 രൂപയുടെ പ്രീപ്രെയ്ഡ് പ്ലാനുമായി എയര്‍ടെല്‍; ഒരു ദിവസം 100 എംബി ഡേറ്റ സൗജന്യം

തെലുങ്ക് പേടിയില്‍ ആപ്പിള്‍; ഐഫോണിലേയും ഐപാഡിലേയും വാട്ട്‌സ്ആപ്പ് ഉള്‍പ്പടെയുള്ള ആപ്പുകള്‍ നിശ്ചലമായി

5100 കോടി മൂല്യമുളള ആഭരണശേഖരം നീരവ് മോദിയുടെ കെട്ടിടത്തില്‍ നിന്നും പിടിച്ചെടുത്തു

നീരവ് മോദി തട്ടിയ 11,300 കോടി രൂപ പിഎന്‍ബി തിരിച്ചുനല്‍കണം: റിസര്‍വ് ബാങ്ക് 

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,546 കോടി രൂപയുടെ വന്‍ വെട്ടിപ്പ് 

ഫേസ്ബുക്ക് വിട്ടൊഴിയുന്ന യുവത്വം; ഇപ്പാള്‍ ലൈക്കാനും ചാറ്റാനും തിരക്കുകൂട്ടുന്നത് പ്രായമായവര്‍

80 കിലോ കുറഞ്ഞു, മൈലേജ് കൂടി; പുതിയ സ്വിഫ്റ്റിന്റെ പ്രത്യേകതകള്‍

ചലച്ചിത്രം

കായികം
വിമര്‍ശിക്കാന്‍ വരട്ടേ, ആദ്യം ബാറ്റിങ് ഓര്‍ഡറില്‍ ധോനിക്ക് സ്ഥാനക്കയറ്റം നല്‍കണം; പിന്തുണയുമായി റെയ്‌ന

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ എന്ന് വിലയിരുത്തപ്പെടുന്ന ധോനി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ഓവറുകളിലായി നേരിട്ട 85 പന്തുകളില്‍ നേടിയതാവട്ടെ 69 റണ്‍സ്

നിങ്ങളുടെ പ്രശംസ വേണ്ട, സ്വപ്ന ലോകത്ത് ജീവിക്കാനും ഞാന്‍ ഇല്ല; മാധ്യമങ്ങള്‍ക്ക് നേരെ വാളെടുത്ത് കോഹ് ലി

നിങ്ങളുടെ പ്രതികരണങ്ങള്‍, അത് പ്രശംസ ആയാലും വിമര്‍ശനം ആയാലും എനിക്ക് വിഷയമല്ല

ഇനിയും നിങ്ങള്‍ ഈ കളി തുടര്‍ന്നാല്‍ ഞങ്ങള്‍ മുസ്ലീമാകും, സലയ്ക്ക് വേണ്ടി അവര്‍ പാടുന്നു

36 കളികളില്‍ നിന്നടിച്ച 30 ഗോളുകളില്‍ 22 എണ്ണവും സലയുടെ പ്രീമിയര്‍ ലീഗ് ഗോളുകളാണ്

സ്ട്രാപ്പിടാത്ത ഹെല്‍മറ്റ് ധരിച്ചാല്‍ എന്തു പറ്റും? വിക്കറ്റ് പോണ വഴി കാണില്ല

ബില്ലി സ്തന്‍ലേക്കിന്റെ ബൗണ്‍സര്‍ ചിപ്മാന്റെ ഹെല്‍മെറ്റ് താഴേക്ക് തെറിപ്പിച്ചായിരുന്നു കടന്നു പോയത്

ഐപിഎല്ലില്‍ ലേലത്തിലെടുത്തില്ല; ബാറ്റുകൊണ്ട് മറുപടി പറഞ്ഞ് ഗുപ്റ്റില്‍

ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വിന്റി20 മത്സരത്തില്ഡ 49 ബോളില്‍ നിന്നായിരുന്നു ഗുപ്റ്റില്‍ സെഞ്ചുറി അടിച്ചത്ഒരിടത്തൊരു മെക്കാനിക്കല്‍ എന്‍ജിനീയര്‍ ഉണ്ടായിരുന്നു

ഞൊടിയിടയിലാണ് ഈ മായാലോകത്ത് വ്യക്തികളും സംഭവങ്ങളുമെല്ലാം വൈറലാവുക.

അവളുടെ രാവുകള്‍ വീണ്ടും; സ്‌ക്രീനില്‍ അല്ല കടലാസില്‍...

സിനിമയിറങ്ങി 40 വര്‍ഷം പിന്നിടുമ്പോള്‍ അതേ പേര് വീണ്ടും പുറത്തു വരുന്നു.

കഴുമരമായി തലയ്ക്ക് മുകളിലേക്ക് വളര്‍ന്ന നട്ടെല്ല്, ഇന്റര്‍നെറ്റിനെ ചിന്തിപ്പിച്ച് ജാപ്പനീസ് ആര്‍ട്ടിസ്റ്റിന്റെ വര

വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ ബുദ്ധിമുട്ടുന്ന കാര്യങ്ങള്‍ അവൊഗാഡോ ചിത്രങ്ങളിലൂടെ വരച്ചിടുന്നു

Poll
jaitlydfgdfgd

ലോകത്തെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ പൊടിക്കൈ മാത്രമോ?


Result
അതെ
അല്ല
Trending

കീഴടങ്ങിയവര്‍ യഥാര്‍ത്ഥ പ്രതികളാണോ?; പി. ജയരാജന്‍ മറുപടി പറയണമെന്ന് കെ.സുധാകരന്‍

'സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക സംഘടന വേണ്ട, വിശ്വാസം അമ്മയില്‍'; നിലപാട് വ്യക്തമാക്കി നടി മൈഥിലി

ഷുഹൈബ് വധം: രണ്ടുപേര്‍ കീഴടങ്ങി; കീഴടങ്ങാനെത്തിയത് സിപിഎം നേതാക്കള്‍ക്കൊപ്പം

മുതലാളിയുടെ ഭാര്യയ്‌ക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ കണ്ണില്‍ ആസിഡ് കുത്തിവെച്ചു; ആക്രമണത്തില്‍ മുപ്പത്കാരന് കാഴ്ച നഷ്ടപ്പെട്ടു

പിഎൻബിക്ക് പിന്നാലെ സിറ്റി യൂണിയൻ ബാങ്കിലും തട്ടിപ്പ് ;  വ്യാജ ഇടപാടിലൂടെ 12.8 കോടി തട്ടിയതായി കണ്ടെത്തി

കാഴ്ചയില്ലാത്ത സഹപാഠിയെ സിനീയേഴ്‌സിനെതിരെ കേസ് കൊടുക്കാന്‍ സഹായിച്ചു; സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പൂട്ടിയിട്ട് മര്‍ദിച്ചെന്ന് വിദ്യാര്‍ത്ഥിയുടെ പരാതി