Lead Stories

കളളനെന്ന് ആരോപിച്ച് അടിച്ചു, ചവിട്ടി; മധുവിന്റെ മൊഴി എഫ്‌ഐആറില്‍, പോസ്റ്റ്‌മോര്‍ട്ടം നാളെയ്ക്ക് മാറ്റി

അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയായ ആദിവാസി യുവാവ് മധുവിന്റെ മൊഴി പുറത്ത്.


Editor's Pick

ദേശീയം

ത്രിപുരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി പരാതി 

ത്രിപുരയില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി.

ധനകാര്യം

മൊബൈല്‍ നമ്പര്‍ 13 അക്കമാകില്ല; വാര്‍ത്തകള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചെന്ന് കേന്ദ്രം

സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് മൊബൈല്‍ നമ്പര്‍ 13 അക്കമാക്കാന്‍ നീക്കം നടക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ തളളി കേന്ദ്രസര്‍ക്കാര്‍.

ഇന്ത്യയില്‍ 4 ജി ഇപ്പോഴും കറങ്ങി തന്നെ; രാജ്യത്തുള്ളത് ലോകത്തില്‍ ഏറ്റവും മോശം 4 ജി സ്പീഡ്

വീടിന് മുകളില്‍ വിമാനം നിര്‍മ്മിച്ച് പെലറ്റ്; പരീക്ഷണപ്പറക്കലിന് മുന്‍പ് 35000 കോടി രൂപയുടെ കരാറുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

പിഎന്‍ബി തന്റെ ബിസിനസ് തകര്‍ത്തു, പണം തിരിച്ചടയ്ക്കാനാവില്ലെന്ന് നീരവ് മോദി

'പിഎന്‍ബി' മഞ്ഞുമലയുടെ ഒരു അഗ്രം മാത്രം; കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പൊതുമേഖല ബാങ്കുകള്‍ക്ക് നഷ്ടമായത് 61,260 കോടി രൂപ 

ജിയോയെ വെല്ലുവിളിച്ച് 9 രൂപയുടെ പ്രീപ്രെയ്ഡ് പ്ലാനുമായി എയര്‍ടെല്‍; ഒരു ദിവസം 100 എംബി ഡേറ്റ സൗജന്യം

തെലുങ്ക് പേടിയില്‍ ആപ്പിള്‍; ഐഫോണിലേയും ഐപാഡിലേയും വാട്ട്‌സ്ആപ്പ് ഉള്‍പ്പടെയുള്ള ആപ്പുകള്‍ നിശ്ചലമായി

5100 കോടി മൂല്യമുളള ആഭരണശേഖരം നീരവ് മോദിയുടെ കെട്ടിടത്തില്‍ നിന്നും പിടിച്ചെടുത്തു

നീരവ് മോദി തട്ടിയ 11,300 കോടി രൂപ പിഎന്‍ബി തിരിച്ചുനല്‍കണം: റിസര്‍വ് ബാങ്ക് 

ചലച്ചിത്രം

കായികം
കണ്ടപാടെ കോഹ് ലി സച്ചിന്റെ കാലുകളിലേക്ക് വീണു, പിന്നില്‍ പണി ഒപ്പിച്ചത് പഠാനും, യുവിയും ഭാജിയും

ടീമില്‍ പുതിയതായി എത്തുന്ന താരങ്ങള്‍ സച്ചിന്റെ കാലില്‍ വീണ് അനുഗ്രഹം വാങ്ങണം എന്നത് ഇന്ത്യന്‍ ടീമില്‍ പിന്തുടര്‍ന്ന് പോരുന്ന ചടങ്ങാണെന്നായിരുന്നു  കോഹ് ലി വിശ്വസിച്ചിരുന്നത്

ജയിച്ചു കയറാന്‍ ബ്ലാസ്‌റ്റേഴ്‌സ്, പഴംകഞ്ഞി കരുത്തില്‍ വിനീത്, പ്രകോപിപ്പിക്കാന്‍ ചെന്നൈ ഫാന്‍സ്, കരുതലോടെയിരിക്കാന്‍ മഞ്ഞപ്പട കൂട്ടം

പരിശീലനം തകൃതിയായി നടത്തുക മാത്രമല്ല,  പഴം കഞ്ഞി കുടിച്ച് സൂപ്പര്‍ സ്‌ട്രോങ് ആവുക കൂടിയാണ് വിനീത്

ആരെങ്കിലും എന്നെ തിരികെ ഒന്ന് ബ്ലാസ്റ്റേഴ്‌സിലെത്തിക്കൂ, കരഞ്ഞ് പറഞ്ഞ് ജര്‍മ്മന്‍

ആരാധകര്‍ക്ക്‌ മിസ് ചെയ്യുന്നത് പോലെ തന്നെ ജര്‍മ്മനും ബ്ലാസ്‌റ്റേഴ്‌സിനെ വല്ലാതെയങ്ങ് മിസ് ചെയ്യുന്നു

കളിക്കളത്തിന് പുറത്ത് അവര്‍ എങ്ങിനെയാണ്‌? ഫിഷും ചിപ്‌സുമായി സല, നെയ്മറാണേല്‍ പുലിത്തോല്‍ ട്രാക്‌സ്യൂട്ടില്‍

ഫിഷും ചിപ്‌സുമെല്ലാമായി ക്യാമറകള്‍ക്കും ആരാധക കൂട്ടങ്ങള്‍ക്കും നടുവില്‍ സല നിന്നു

റണ്‍സിന്റെ കാര്യത്തില്‍ ധോനിയേയും വെട്ടിച്ച് ചഹല്‍, സിക്‌സിന്റെ കാര്യത്തിലും

2009ല്‍ ഓസ്‌ട്രേലിയയുടെ പക്കല്‍ നിന്നും ആറ് സിക്‌സുകള്‍ ഏറ്റുവാങ്ങി ജഡേജയായിരുന്നു ഇതുവരെ ആ റെക്കോര്‍ഡ് കാത്തുസൂക്ഷിച്ചിരുന്നത്


ഓഗസ്റ്റ് അമെസ്

മാസങ്ങള്‍ക്കുള്ളില്‍ മരിച്ചത് അഞ്ച് പോണ്‍ സ്റ്റാറുകള്‍; പോണോഗ്രാഫി വ്യവസായത്തില്‍ മാറ്റങ്ങള്‍ക്കായി ശബ്ദം ഉയരുന്നു

പോണ്‍ നായികമാരുടെ മരണം വ്യവസായത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിമാറിയിരിക്കുകയാണ്

പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ ചുംബിച്ചു, ഒന്നും സംഭവിക്കാത്ത ഭാവത്തില്‍ തിരിച്ചുപോയി

ഈ സമയം വിരലിലെണ്ണാവുന്ന അത്രയും ആളുകള്‍ പെണ്‍കുട്ടിക്ക് സമീപത്തുണ്ടായെങ്കിലും ആരും പ്രതികരിക്കാനോ, പെണ്‍കുട്ടിക്കടുത്തേക്കെത്താനോ തയ്യാറായില്ല

Poll
jaitlydfgdfgd

ലോകത്തെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ പൊടിക്കൈ മാത്രമോ?


Result
അതെ
അല്ല