സൗബിന്‍ സാഹിര്‍ വിവാഹിതനായി

നടനും സംവിധായകനുമായി സൗബിന്‍ സാഹിര്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശി ജാമിയ സാഹിറാണ് വധു
സൗബിന്‍ സാഹിര്‍ വിവാഹിതനായി

കൊച്ചി: നടനും സംവിധായകനുമായി സൗബിന്‍ സാഹിര്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശി ജാമിയ സാഹിറാണ് വധു

ഇരുവരുടെയും വിവാഹ നിശ്ചയം ഒക്ടോബറിലായിരുന്നു. കുടുംബാംഗങ്ങളും വളരെ അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വളരെ ലളിതമായിരുന്നു വിവാഹ ചടങ്ങുകള്‍. 

ഫഹദ് ഫാസിലിന്റെ കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു സൗബിന്റെയും അരങ്ങേറ്റം. മഹേഷിന്റെ പ്രതികാരം. കമ്മട്ടിപ്പാടം, പ്രേമം, ചാര്‍ലി തുടങ്ങിയവയായിരുന്നു ശ്രദ്ധേയ ചിത്രങ്ങള്‍. പറവ എന്ന ചിത്രം സംവിധാനം ചെയ്തതും സൗബിനായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com