മിഷ്‌കിന്‍ വരുന്നു തുപ്പറിവാളനുമായി;ടീസര്‍ കാണാം

മിഷ്‌കിന്റെ ഏറ്റവം പുതിയ ചിത്രമായ തുപ്പറിവാളന്റെ ടീസര്‍ പുറത്തിറങ്ങി
മിഷ്‌കിന്‍ വരുന്നു തുപ്പറിവാളനുമായി;ടീസര്‍ കാണാം

വ്യത്യസ്ത ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ തമിഴ് സംവിധായകന്‍ മിഷ്‌കിന്റെ ഏറ്റവം പുതിയ ചിത്രമായ തുപ്പറിവാളന്റെ ടീസര്‍ പുറത്തിറങ്ങി. 

സസ്‌പെന്‍സ് ആക്ഷന്‍ ചിത്രമായ തുപ്പറിവാളനില്‍ നായകനയി എത്തുന്നത് വിശാലാണ്.ആന്‍ട്രിയയാണ് നായിക . വിശാല്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

ചിത്രത്തിന്റെ ടീസര്‍ കാണാം:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com