വാഹന നികുതി വെട്ടിച്ച കേസെല്ലാം ആ വഴിക്ക്; കിടിലന്‍ സെല്‍ഫി എടുക്കുന്ന തിരക്കിലാണ് അമലാ പോള്‍

താരത്തിന്റെ കിടിലന്‍ സെല്‍ഫികളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്
വാഹന നികുതി വെട്ടിച്ച കേസെല്ലാം ആ വഴിക്ക്; കിടിലന്‍ സെല്‍ഫി എടുക്കുന്ന തിരക്കിലാണ് അമലാ പോള്‍

വാഹന നികുതി വെട്ടിച്ചു എന്ന കേസിന് പിന്നാലെ ആരാധകരെ ഞെട്ടിച്ചാണ് ഇപ്പോള്‍ അമലാ പോളിന്റെ വരവ്. വര്‍ക്കൗട്ടിന് ശേഷമുള്ള തെന്നിന്ത്യന്‍ താരത്തിന്റെ കിടിലന്‍ സെല്‍ഫികളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

നമ്മളിലേക്ക് വരുന്നതിനെ സ്വീകരിക്കാനുള്ള കരുത്തുണ്ടെങ്കില്‍ അതെല്ലാം നമ്മുടേതാണ് എന്ന ടാഗോറിന്റെ വാക്കുകള്‍ കൂടി ഒപ്പം ചേര്‍ത്താണ അമലാ പോള്‍ സെല്‍ഫികള്‍ ആരാധകരുമായി പങ്കുവയ്ക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com