പോണ്ടിച്ചേരി രജിസ്‌ട്രേഷഷന്‍ നികുതി വെപ്പിപ്പ്; ഫഹദ് ഫാസില്‍ നികുതിയടച്ചു

ആലപ്പുഴ ആര്‍.ടി.ഓഫിസിലാണ്  നികുതിയടച്ചത്. 17.68 ലക്ഷം രൂപയാണ് ഫഹദ് അടച്ചത്. 
പോണ്ടിച്ചേരി രജിസ്‌ട്രേഷഷന്‍ നികുതി വെപ്പിപ്പ്; ഫഹദ് ഫാസില്‍ നികുതിയടച്ചു

ആലപ്പുഴ: ചട്ടങ്ങള്‍ ലംഘിച്ച് പോണ്ടിച്ചേരിയില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ നടന്‍ ഫഹദ് ഫാസില്‍ നികുതിയടച്ചു. ആലപ്പുഴ ആര്‍.ടി.ഓഫിസിലാണ്  നികുതിയടച്ചത്. 17.68 ലക്ഷം രൂപയാണ് ഫഹദ് അടച്ചത്. 

70 ലക്ഷം രൂപ വിലയുള്ള ഇ ക്ലാസ് ബെന്‍സ് കാര്‍ പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് ആകെ ഒന്നര ലക്ഷം രൂപയേ ചിലവ് വന്നിരുന്നുള്ളു. ഫഹദിന് പുറമേ നടി അമല പോള്‍, സുരേഷ് ഗോപി എം.പി എന്നിവരടക്കം നിരവധി പേര്‍ ഇതുപോലെ തട്ടിപ്പ് നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com