ധൂം സീരീസിലെ അലി ബോളിവുഡ് ആരാധകര്‍ക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു. പക്ഷെ അലിയുടെ ഇപ്പോഴത്തെ രൂപമാണ് ആരാധകരെ ഞെട്ടിച്ചത്.
സിക്‌സ് പാക്ക് അലിയായി എത്തിയ ഉദയ് ചോപ്രയുടെ പുതിയ ലുക്കിനെ ട്രോളുകയാണ് ആരാധകരിപ്പോള്‍. മസിലുകളെല്ലാം കളഞ്ഞ്, തടിവെച്ചിരിക്കുന്ന ഉദയ് ചോപ്രയെ ദംഗലിലെ ആമിര്‍ ഖാനായിട്ടാണ് ചിലരിപ്പോള്‍ താരതമ്യം ചെയ്യുന്നത്.
2013ല്‍ ആമിര്‍ ഖാന്റെ ധൂം 3ലായിരുന്നു ഉദയ് ചോപ്രയെ അവസാനം കണ്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ