ബോളിവുഡ് സുന്ദരി ജാക്വിലിന് ഫര്ണാണ്ടിന്റെ ഇസ്രയേലില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറലാകുന്നു. തന്റെ മീഡിയ പ്രോഗ്രാമിന്റെ ക്രൂവിനൊപ്പം വെള്ളത്തിലും ചളിയിലുമൊക്കെ കിടന്ന് ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം പുറത്തു വിട്ടിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ