കോപ്പിയടി ആരോപണം: ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രത്തിന്റെ റിലീസ് തടഞ്ഞു

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച ബോളിവുഡ് ചിത്രം കാര്‍വാന്റെ പ്രദര്‍ശനം കോടതി തടഞ്ഞു
കോപ്പിയടി ആരോപണം: ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രത്തിന്റെ റിലീസ് തടഞ്ഞു

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച ബോളിവുഡ് ചിത്രം കാര്‍വാന്റെ പ്രദര്‍ശനം കോടതി തടഞ്ഞു. സംവിധായകന്‍ സഞ്ജു സുരേന്ദ്രന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

ഏദന്‍ എന്ന മലയാളം ചിത്രത്തിന്റെ പകര്‍പ്പാണ് കാര്‍വാന്‍ എന്നാരോപിച്ചാണ് ഹര്‍ജി നല്‍കിയത്. ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കേയാണ് കോടതി ഉത്തരവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com