മാറിടം മറയ്ക്കാന്‍ വെറും കൈമാത്രം; 27 കാരിയുടെ ചിത്രങ്ങള്‍ വൈറല്‍(വീഡിയോ)

മാറിടം മറയ്ക്കാന്‍ വെറും കൈമാത്രം; 27 കാരിയുടെ ചിത്രങ്ങള്‍ വൈറല്‍(വീഡിയോ)

27കാരിയായ പ്രശസ്ത മോഡലിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

27കാരിയായ പ്രശസ്ത മോഡലിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബ്രൂണെയിലെ പ്രശസ്ത മോഡലായ എമിലി രജ്‌കോവ്‌സ്‌കിയുടെ തന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഫോട്ടോ വൈറലായത്. ഫോട്ടോയില്‍ തന്റെ മാറിടം കൈകൊണ്ട് മറച്ചാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

ചലചിത്രരംഗത്തെ ഫെമിനിസ്റ്റ് കൂടിയാണ് എമിലി. എനിക്ക് ഫെമിനിസത്തെ പറ്റിയും സെക്‌സി ഫോട്ടോസിനെ പറ്റിയും വ്യക്തമായ ധാരണയുണ്ടെന്നായിരുന്നു വിമര്‍ശകര്‍ക്കുള്ള എമിലിയുടെ മറുപടി.

ഈ വര്‍ഷം ആദ്യം സെബാസ്റ്റ്യന്‍ മക്ലാഡുമായുള്ള വിവാഹാഘോഷം എമിലി രഹസ്യമായി നടത്തിയിരുന്നു. ഏറെ അരാധകരുള്ള എമിലിയുടെ പുതിയ ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം വലിയ പ്രചാരമാണ് ലഭിച്ചത്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com