വാലന്റൈന്‍സ് ദിനത്തില്‍ പ്രണയം നിറച്ച് ടോവിനോ; ഗൗതം മേനോന്റെ ഉലവിരവ് പുറത്തിറക്കി

പ്രണയദിനം സ്‌പെഷ്യലായാണ് ഗൗതം മേനോന്‍ ഉലവിരവ് മ്യൂസിക് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്
വാലന്റൈന്‍സ് ദിനത്തില്‍ പ്രണയം നിറച്ച് ടോവിനോ; ഗൗതം മേനോന്റെ ഉലവിരവ് പുറത്തിറക്കി

ആരാധകര്‍ക്ക് പ്രണയദിന സമ്മാനമായി ടോവിനോ തോമസ്. ഗൗതം വാസുദേവ് മോനോന്‍ സംവിധാനെ ചെയ്ത ഉരവിരവ് മ്യൂസിക് വീഡിയോ പുറത്തിറക്കി. ടോവിനോ തോമസും തമിഴിലെ പ്രമുഖ അവതാരികയായ ദിവ്യദര്‍ശിനിയും അഭിനയിച്ച പ്രണയഗാനമാണ് പുറത്തിവിട്ടത്. മദന്‍ കര്‍ക്കി എഴുതിയ ഗാനത്തിന് ഈണം നല്‍കി ആലപിച്ചിരിക്കുന്നത് കാര്‍ത്തിക്കാണ്. 

പ്രണയദിനം സ്‌പെഷ്യലായാണ് ഗൗതം മേനോന്‍ ഉലവിരവ് മ്യൂസിക് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. കോഫി വിത്ത് ഡിഡി എന്ന പരിപാടിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ദിവ്യദര്‍ശിനി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com