പുതുവര്‍ഷദിനത്തില്‍ പിറന്നാള്‍ കെങ്കേമമാക്കി വിദ്യാ ബാലന്‍ (ചിത്രങ്ങള്‍ കാണാം) 

ഭര്‍ത്താവും സിനിമാ നിര്‍മാതാവുമായ സിദ്ധാര്‍ത് റോയ് കപൂര്‍ അതിഗംഭീരമായ തീം പാര്‍ട്ടിയാണ് ഭാര്യയുടെ ജന്മദിനത്തിനായി ഒരുക്കിയിരിന്നത്
പുതുവര്‍ഷദിനത്തില്‍ പിറന്നാള്‍ കെങ്കേമമാക്കി വിദ്യാ ബാലന്‍ (ചിത്രങ്ങള്‍ കാണാം) 

എല്ലാവരും 2018നെ വരവേല്‍ക്കാനുള്ള തിരക്കുകളില്‍ മുഴുകിയപ്പോള്‍ ബോളിവുഡ് താരം വിദ്യാ ബാലന്‍ തന്റെ 38-ാം ജന്മദിനാഘോഷ തിരക്കുകളിലായിരുന്നു. ഭര്‍ത്താവും സിനിമാ നിര്‍മാതാവുമായ സിദ്ധാര്‍ത് റോയ് കപൂര്‍ അതിഗംഭീരമായ തീം പാര്‍ട്ടിയാണ് ഭാര്യയുടെ ജന്മദിനത്തിനായി ഒരുക്കിയിരിന്നത്. പാര്‍ട്ടിയുടെ തീം അനുസരിച്ച് രസകരമായ തൊപ്പികള്‍ അണിഞ്ഞാണ് എല്ലാവരും പാര്‍ട്ടിക്കെത്തിയത്. 

മുംബൈയിലെ വിദ്യയുടെ വീട്ടില്‍ ഒരുക്കിയ പാര്‍ട്ടിയില്‍ സിദ്ധാര്‍ത്തിന്റെ സഹോദരന്‍ ആദിത്യ റോയ് കപൂറും വിദ്യയുടെ മാതാപിതാക്കളും പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. വീട്ടുകാര്‍ മാത്രം ഉള്‍പ്പെട്ട സ്വകാര്യ പരിപാടിയായാണ് പാര്‍ട്ടി ക്രമീകരിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com