മുംബൈ: ബാഹുബലിയിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട ജോഡിയായി മാറിയവരാണ് പ്രഭാസും അനുഷ്‌ക ഷെട്ടിയും. പ്രഭാസും അനുഷ്‌ക ഷെട്ടിയും വിവാഹിതരാകുമെന്നും പലതവണ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതൊക്കെ വെറുതെയാണെന്നാണ് അനുഷ്‌ക ഷെട്ടി പറഞ്ഞു
ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. അല്ലാത്ത ബന്ധം ഞാനും പ്രഭാസും തമ്മിലില്ല. ഞങ്ങള്‍ വിവാഹിതരാകാനും പോകുന്നില്ല അനുഷ്‌ക ഷെട്ടി പറയുന്നു. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നതിനേക്കാള്‍ വലിയ കടങ്കഥയായി മാറിയിട്ടുണ്ട് പ്രഭാസും നായിക അനുഷ്‌ക്കയും തമ്മില്‍ പ്രണയത്തിലാണോ എന്ന ചോദ്യവും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ