ഓസ്‌കാര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു;  'ദി ഷേപ്പ് ഓഫ് വാട്ടര്‍' ഒന്നമാത്; നോളന്റെ 'ഡന്‍കിര്‍ക്' തൊട്ടു പുറകേ 

ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത 'ഡന്‍കിര്‍ക്' എട്ടു നോമിനേഷനുകളോടെ രണ്ടാം സ്ഥാനത്തെത്തി.
ഓസ്‌കാര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു;  'ദി ഷേപ്പ് ഓഫ് വാട്ടര്‍' ഒന്നമാത്; നോളന്റെ 'ഡന്‍കിര്‍ക്' തൊട്ടു പുറകേ 

ലോസ് ആഞ്ചലസ്: തൊണ്ണൂറാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ക്കായുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. 13 നോമിനേഷനുകളോടെ ഗിലേര്‍മൊ ഡെല്‍ തോറോ സംവിധാനം ചെയ്ത 'ദി ഷേപ്പ് ഓഫ് വാട്ടര്‍' നോമിനേഷനുകളില്‍ മുന്നിലെത്തി.  ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത 'ഡന്‍കിര്‍ക്' എട്ടു നോമിനേഷനുകളോടെ രണ്ടാം സ്ഥാനത്തെത്തി.

മികച്ച ചിത്രത്തിനു വേണ്ടി ഒന്‍പതു ചിത്രങ്ങളാണ് മത്സരിക്കുന്നത്. മാര്‍ച്ച് നാലിനാണ് ഇത്തവണത്തെ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com