ലാലിന്റെ മകളുടെ കല്യാണത്തില്‍ താരങ്ങളായി ഭാവനയും നവീനും; ചിത്രങ്ങള്‍ കാണാം  

കഴിഞ്ഞദിവസം കൊച്ചി ക്രൗണ്‍ പ്ലാസയില്‍ വെച്ചായിരുന്നു ചടങ്ങ്
ലാലിന്റെ മകളുടെ കല്യാണത്തില്‍ താരങ്ങളായി ഭാവനയും നവീനും; ചിത്രങ്ങള്‍ കാണാം  

ടനും സംവിധായകനുമായ ലാലിന്റെ മകള്‍ മോണിക്കയുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയത് വലിയ താരനിര. മമ്മൂട്ടിയും നവദമ്പതികളായ ഭാവനയും നവീനും ഉള്‍പ്പടെ നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. 

കഴിഞ്ഞദിവസം കൊച്ചി ക്രൗണ്‍ പ്ലാസയില്‍ വെച്ചായിരുന്നു ചടങ്ങ്. മഞ്ജു വാര്യര്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com