അവാര്‍ഡ് തങ്ങള്‍ക്ക് ലഭിച്ച ബോണസല്ല; മലയാള സിനിമ നല്ല കാലത്തേക്ക് തിരിച്ചുപോകുന്നു: അലന്‍സിയര്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് തങ്ങള്‍ക്ക് ലഭിച്ച ബോണസല്ലെന്ന് അലന്‍സിയര്‍.
അവാര്‍ഡ് തങ്ങള്‍ക്ക് ലഭിച്ച ബോണസല്ല; മലയാള സിനിമ നല്ല കാലത്തേക്ക് തിരിച്ചുപോകുന്നു: അലന്‍സിയര്‍

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് തങ്ങള്‍ക്ക് ലഭിച്ച ബോണസല്ലെന്ന് അലന്‍സിയര്‍. മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ലഭിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അലന്‍സിയറിന് പുരസ്‌കാരം ലഭിച്ചത്. 

എല്ലാ കാലത്തും ജൂറിമാരുടെ ഇഷട്ങ്ങളും അനിഷ്ടങ്ങളും അവാര്‍ഡിനെ സ്വാധീനിക്കാറുണ്ട്. എല്ലാ കാലത്തു അങ്ങനെ തന്നെയാണ്. പുതിയ സംവിധായകര്‍ വളരെ പോസറ്റീവ് കാര്യങ്ങള്‍ സിനിമയില്‍ ചെയ്യുന്നത്. മലയാള സിനിമ നല്ല കാലത്തേക്ക് തിരിച്ചു പോകുകയാണ്,അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com