സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്കൊപ്പം എല്ലാം മറന്ന് സണ്ണി ലിയോണി ആടിപ്പാടി; നൃത്തം വൈറല്‍

സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്കൊപ്പം എല്ലാം മറന്ന് സണ്ണി ലിയോണി ആടിപ്പാടി - നൃത്തം വൈറല്‍
സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്കൊപ്പം എല്ലാം മറന്ന് സണ്ണി ലിയോണി ആടിപ്പാടി; നൃത്തം വൈറല്‍

സണ്ണി ലിയോണി എന്തു ചെയ്താലും അത് സമൂഹമാധ്യമങ്ങളില്‍ അത് വാര്‍ത്തയാണ്. ലോകമാകെ അത്രയേറെ ആരാധകരാണ് സണ്ണിക്ക്്. 
ഒരു നൃത്തം കൊണ്ടാണ്  വീണ്ടും സണ്ണി സോഷ്യല്‍ ലോകത്ത് താരമാകുന്നത്. സണ്ണി സെക്യൂരിറ്റി ഗാര്‍ഡുകളുമായി നൃത്തം ചെയ്യുന്ന വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 

സണ്ണിക്കൊപ്പം നൃത്തത്തില്‍ ഭര്‍ത്താവ് ഡാനിയല്‍ വെബറും നൃത്തം ചെയ്യുന്നത് കാണാം.  ഇന്‍സ്റ്റാഗ്രാമിലാണ് സണ്ണി ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സണ്ണിയുടെ നൃത്തം ആരാധകര്‍ക്ക് ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. മുന്‍പും വ്യത്യസ്ത നിലപാടുകള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ താരം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com