സൂര്യയുടെ 37ല്‍ മോഹന്‍ലാല്‍ എത്തുന്നത് പ്രധാനമന്ത്രിയായി; ചിത്രങ്ങള്‍ കാണാം

പ്രേക്ഷകര്‍ ആകാക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ 37മത് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുക പ്രധാനമന്ത്രിയുടെ വേഷത്തില്‍
സൂര്യയുടെ 37ല്‍ മോഹന്‍ലാല്‍ എത്തുന്നത് പ്രധാനമന്ത്രിയായി; ചിത്രങ്ങള്‍ കാണാം

പ്രേക്ഷകര്‍ ആകാക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ 37മത് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുക പ്രധാനമന്ത്രിയുടെ വേഷത്തില്‍. സെറ്റില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. 

അയനും മാട്രാനും ശേഷം കെ.വി ആനന്ദ് കുമാര്‍ ഒരുക്കുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. മോഹന്‍ലാലിനും സൂര്യക്കും ഒപ്പം ആര്യയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. പ്രധാനമന്ത്രിയായി മോഹന്‍ലാല്‍ എത്തുമ്പോള്‍ മികച്ച ഒരു പൊളിറ്റിക്കല്‍ ത്രില്ലറാകും ചിത്രം എന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com