അപ്പാനി ശരത് നായകനാകുന്ന കോണ്ടസയുടെ ആദ്യ ട്രയിലർ പുറത്തിറങ്ങി (വീഡിയോ) 

സുധീപ് ഇ എസ്‌ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സുഭാഷ് സിപ്പിയാണ്
അപ്പാനി ശരത് നായകനാകുന്ന കോണ്ടസയുടെ ആദ്യ ട്രയിലർ പുറത്തിറങ്ങി (വീഡിയോ) 

അപ്പാനി ശരത് നായകനാകുന്ന സസ്പെൻസ് ആക്ഷൻ ത്രില്ലർ കോണ്ടസയുടെ ആദ്യ ട്രയിലർ പുറത്തിറങ്ങി .സുധീപ് ഇ എസ്‌ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സുഭാഷ് സിപ്പിയാണ്. 

ചിത്രത്തിൽ അപ്പാനി ശരതിന് പുറമേ ശ്രീജിത്ത് രവി, സിനിൽ സൈനുദീൻ, ആതിര പട്ടേൽ  തുടങ്ങിയവരും വേഷമിടുന്നു. റിയാസ് കഥ എഴുതുന്ന ചിത്രത്തിന് സം​ഗീതം നൽകുന്നത് റിജോഷാണ് . 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com