ജസ്റ്റിസ് ദീപക് മിശ്ര അടുത്ത ചീഫ് ജസ്റ്റിസ്

സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ദീപക് മിശ്രയെ നിയമമന്ത്രാലയം അംഗീകരിച്ചു - 018 ഒക്ടോബര്‍ രണ്ട് വരെയാണ് മിശ്രയുടെ കാലാവധി
ജസ്റ്റിസ് ദീപക് മിശ്ര അടുത്ത ചീഫ് ജസ്റ്റിസ്

ന്യൂഡെല്‍ഹി: സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ദീപക് മിശ്രയെ നിയമമന്ത്രാലയം അംഗീകരിച്ചു. നിര്‍ഭയകേസിലെ വിധി പ്രഖ്യാപനം നടത്തിയ ബെഞ്ചിന്റെ തലവനാണ് ദീപക് മിശ്ര.

നിലവിലെ ചീഫ് ജസ്റ്റിസ് ജെഎസ് കെഹാറിന്റെ കാലാവധി ഈ മാസം 27ന് അവസാനിക്കും. 2018 ഒക്ടോബര്‍ രണ്ട് വരെയാണ് മിശ്രയുടെ കാലാവധി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com