തത്സമയ വാര്‍ത്തക്കിടെ പിന്നിലെ സ്‌ക്രീനില്‍ നഗ്നരംഗം; ബിബിസിക്ക് പറ്റിയ അക്കിടി

തിങ്കളാഴ്ച രാത്രി 10 മണിക്കുള്ള വാര്‍ത്താസംപ്രേക്ഷണത്തിനിടെയാണ് സംഭവം - അന്താരാഷ്ട്ര വാര്‍ത്താ ചാനലായ ബിബിസിക്കാണ് ഇത്തരത്തില്‍ അക്കിടി പറ്റിയത്
തത്സമയ വാര്‍ത്തക്കിടെ പിന്നിലെ സ്‌ക്രീനില്‍ നഗ്നരംഗം; ബിബിസിക്ക് പറ്റിയ അക്കിടി

തത്സമയ വാര്‍ത്താ അവതരണത്തിനിടെ സ്റ്റുഡിയയോയിലെ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത് നഗ്നരംഗം. അന്താരാഷ്ട്ര വാര്‍ത്താ ചാനലായ ബിബിസിക്കാണ് ഇത്തരത്തില്‍ അക്കിടി പറ്റിയത്. തിങ്കളാഴ്ച രാത്രി 10 മണിക്കുള്ള വാര്‍ത്താസംപ്രേക്ഷണത്തിനിടെയാണ് സംഭവം

സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെയാണ് ചാനല്‍ അധികൃതരും ഇക്കാര്യം ശ്രദ്ധിച്ചത്. ഇക്കാര്യത്തില്‍ ചാനല്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്. സിനിമയിലെ സ്‌ക്രീനില്‍ വന്ന രംഗമാണ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടതെന്നും സമൂഹമാധ്യമങ്ങളില്‍ വന്നപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടതെന്നുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com