ന്യൂഡെല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് പരോള്‍. വെല്ലൂര്‍ ജയിലിലുള്ള പേരറിവാളന് ഒരു മാസത്തേക്കാണ് തമിഴ്നാട് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചിരിക്കുന്നത്. പിതാവിന്റെ ചികിത്സയ്ക്കായാണ് പരോള്‍ നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അറസ്റ്റിലായി 26 വര്‍ഷത്തിനു ശേഷം ആദ്യമായാണ് പേരറിവാളന്റെ മാതാവ് അര്‍പ്പുതമ്മാളിന്റെ അപേക്ഷയെ തുടര്‍ന്ന് തമിഴ്നാട് പരോള്‍ നല്കാന് തീരുമാനിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ