നോട്ടുനിരോധനം രക്തരഹിത സാമ്പത്തിക വിപ്ലവമെന്ന് ഉമാഭാരതി

പ്രധാനമന്ത്രി നടപ്പിലാക്കിയ നോട്ട് അസാധുവാക്കല്‍ രക്ത രഹിത സാമ്പത്തിക വിപ്ലവമായുരുന്നെന്ന് കേന്ദ്ര മന്ത്രി ഉമാഭാരതി. 
നോട്ടുനിരോധനം രക്തരഹിത സാമ്പത്തിക വിപ്ലവമെന്ന് ഉമാഭാരതി

ദില്ലി: പ്രധാനമന്ത്രി നടപ്പിലാക്കിയ നോട്ട് അസാധുവാക്കല്‍ രക്ത രഹിത സാമ്പത്തിക വിപ്ലവമായിരുന്നെന്ന് കേന്ദ്ര മന്ത്രി ഉമാഭാരതി. മാര്‍ക്‌സും ലെനിനും രക്ത രൂക്ഷിതമായ വിപ്ലവങ്ങളിലൂടെയാണ് ആശയം നടപ്പിലാക്കിയതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ത്ധാന്‍സി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com