ജല്ലിക്കെട്ടിനും കമ്പലത്തിനുമെതിരെ വീണ്ടും പെറ്റ

ജല്ലിക്കെട്ടും കമ്പലവും നടത്താന്‍ അനുമതി നല്‍കിക്കൊണ്ടുള്ള തമിഴ്‌നാട് കര്‍ണാടക സര്‍ക്കാര്‍ നിയമഭേതഗതികള്‍ക്കെതിരെ വീണ്ടും മൃഗസംരക്ഷണ സംഘടനയായ പെറ്റ രംഗത്ത്.

ജല്ലിക്കെട്ടും കമ്പലവും നടത്താന്‍ അനുമതി നല്‍കിക്കൊണ്ടുള്ള തമിഴ്‌നാട് കര്‍ണാടക സര്‍ക്കാര്‍ നിയമഭേതഗതികള്‍ക്കെതിരെ വീണ്ടും മൃഗസംരക്ഷണ സംഘടനയായ പെറ്റ രംഗത്ത്. സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ പെറ്റ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com