വിശ്വാസ വോട്ടെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എംകെ സ്റ്റാലിന്‍

തമിഴ്‌നാട്ടില്‍ നടന്ന വിശ്വാസ വോട്ടെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എംകെ സ്റ്റാലിന്‍ പ്രണബ് മുഖര്‍ജിയെ കണ്ടു.
വിശ്വാസ വോട്ടെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എംകെ സ്റ്റാലിന്‍

ദില്ലി: തമിഴ്‌നാട്ടില്‍ നടന്ന വിശ്വാസ വോട്ടെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എംകെ സ്റ്റാലിന്‍ പ്രണബ് മുഖര്‍ജിയെ കണ്ടു. പകരം രഹസ്യ വോട്ടെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  89 ഡിഎംകെ എംഎല്‍എമാരെ ബലംപ്രയോഗിച്ച് പുറത്താക്കിയതിനു ശേഷം നടന്ന തിരഞ്ഞെടുപ്പ് കണക്കിലെടുക്കാന്‍ കഴിയില്ല. സ്പീക്കര്‍ ഭരണപാര്‍ട്ടിക്ക് അനുകൂലമായി പെരുമാറിയെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com