ബംഗളൂരുവില്‍ കത്തിമുനയില്‍ യുവാവിനെ കവര്‍ച്ച ചെയ്തു, വിഡിയോ കാണാം

ബംഗളൂരുവില്‍ കത്തിമുനയില്‍ യുവാവിനെ കവര്‍ച്ച ചെയ്തു, വിഡിയോ കാണാം

ബംഗളൂരു: ബംഗളൂരുവിലെ വഷളായ ക്രമസമാധാന നിലയെക്കുറിച്ച് അനുദിനം പുതിയ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. പുതുവര്‍ഷ ദിനത്തില്‍ നഗര മധ്യത്തില്‍വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് വന്‍ വാര്‍ത്തയായിരുന്നു. പിന്നാലെ സമാന സംഭവങ്ങള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാത്രിയില്‍ നഗരത്തിനു നടുവില്‍ യുവാവിനെ കത്തിചൂണ്ടി ബൈക്കിലെത്തിയ മൂന്നു പേര്‍ കവര്‍ച്ച നടത്തിയതാണ് ഏറ്റവും ഒടുവിലെ സംഭവം. കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍നിന്നു കിട്ടിയതിനെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

കവര്‍ച്ചയുടെ സിസിടിവിയില്‍ പതിച്ച വിഡിയോ:
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com