ഭാര്യയുടെ കാമുകനെ നഗ്നനാക്കി ഭര്‍ത്താവ് അടിച്ചു കൊന്നു

ഭാര്യയുടെ കാമുകനെ നഗ്നനാക്കി മരത്തില്‍ കെട്ടിയിട്ട് ഭര്‍ത്താവ് അടിച്ചു കൊല്ലുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍
ഭാര്യയുടെ കാമുകനെ നഗ്നനാക്കി ഭര്‍ത്താവ് അടിച്ചു കൊന്നു

ബംഗ്ലൂരു: ഭാര്യയുടെ കാമുകനെ നഗ്നനാക്കി ഭര്‍ത്താവ് അടിച്ചു കൊന്ന നിലയില്‍.
കര്‍ണാടകയിലെ യാദ്ഗിരി ജില്ലയിലാണ് സംഭവം.  

സംശയത്തിന്റെ പേരില്‍ ഭാര്യയുടെ കാമുകനെ നഗ്നനാക്കി മരത്തില്‍ കെട്ടിയിട്ട് ഭര്‍ത്താവ് അടിച്ചു കൊല്ലുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭാര്യയെയും മരത്തില്‍ കെട്ടിയിട്ട് തല്ലിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.  കൂട്ടുകാരന്റെ സഹായത്തോടെയായിരുന്നു ഭര്‍ത്താവിന്റെ കൃത്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com