വാസ്‌കോ ഡ ഗാമ-പട്‌ന എക്‌സ്പ്രസ് പാളം തെറ്റി; രണ്ട് മരണം 

ഗോവയിലെ വാസ്‌കോ ഡ ഗാമയില്‍ നിന്നും പട്‌നയിലേക്ക് പോകുകയായിരുന്ന ട്രെയിനിന്റെ പതിമൂന്ന് കോച്ചുകളാണ് പാളം തെറ്റിയത്
വാസ്‌കോ ഡ ഗാമ-പട്‌ന എക്‌സ്പ്രസ് പാളം തെറ്റി; രണ്ട് മരണം 

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജില്ലയില്‍ ട്രെയിന്‍ പാളം തെറ്റി മറിഞ്ഞ് രണ്ടു മരണം. എട്ടുപേര്‍ക്ക് പരിക്കേറ്റു. വാസ്‌കോ ഡ ഗാമ-പട്‌ന എക്‌സ്പ്രസ് ആണ് പാളം തെറ്റിയത്. പുലര്‍ച്ചെ 4.18നാണ് സംഭവം.

ഗോവയിലെ വാസ്‌കോ ഡ ഗാമയില്‍ നിന്നും പട്‌നയിലേക്ക് പോകുകയായിരുന്ന ട്രെയിനിന്റെ പതിമൂന്ന് കോച്ചുകളാണ് പാളം തെറ്റിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com