പരാതി തീര്‍ക്കാനെത്തിയ ഭാര്യയും ഭര്‍ത്താവും തമ്മില്‍ പൊലീസ് സ്റ്റേഷനില്‍ പൊരിഞ്ഞ അടി (വിഡിയോ)

സംഘട്ടന രംഗങ്ങള്‍ സ്റ്റേഷനിലെ കാമറയില്‍ കൃത്യമായി പതിയുകയും ചെയ്തു
പരാതി തീര്‍ക്കാനെത്തിയ ഭാര്യയും ഭര്‍ത്താവും തമ്മില്‍ പൊലീസ് സ്റ്റേഷനില്‍ പൊരിഞ്ഞ അടി (വിഡിയോ)

ഹുബ്ലി: പരാതിയുമായി  പൊലീസ് സ്റ്റേഷനിലെത്തിയ ഭാര്യയും ഭര്‍ത്താവും തമ്മില്‍ സ്റ്റേഷനില്‍ കൂട്ടയിടി. കര്‍ണാകയിലെ ഹുബ്ലി സ്റ്റേഷനിലാണ് സംഭവം. സംഘട്ടന രംഗങ്ങള്‍ സ്റ്റേഷനിലെ കാമറയില്‍ കൃത്യമായി പതിയുകയും ചെയ്തു.

ഭര്‍ത്താവ് ഡോ. സന്തോഷ് വേറെ വിവാഹം കഴിച്ചെന്ന് ആരോപിച്ച് ഭാര്യ സുരേഖയാണ് പരാതിയുമായി സ്റ്റേഷനിലെത്തിയത്. ഇതറിഞ്ഞെത്തിയ ഭര്‍ത്താവും ഭാര്യയും തമ്മില്‍ കശപിശയായി. ഇതാണ് സംഘട്ടനത്തില്‍ കലാശിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com