പൊലീസ് നോക്കിനില്‍ക്കെ ദില്ലിയില്‍ ആനി രാജയ്ക്ക് നേരെ ആക്രമണം

കോളനി ഒഴിപ്പിക്കുന്നിടം സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് ഗുണ്ടാസംഘം വളഞ്ഞുവെച്ച് ആക്രമിച്ചത്
പൊലീസ് നോക്കിനില്‍ക്കെ ദില്ലിയില്‍ ആനി രാജയ്ക്ക് നേരെ ആക്രമണം


ന്യൂഡല്‍ഹി: സിപിഐ നേതാവ് ആനിരാജയ്ക്ക് നേരെ ആക്രമണം. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു ആനിരാജയെ ഒരു സംഘം ആക്രമിച്ചത്. കോളനി ഒഴിപ്പിക്കുന്നിടം സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് ഗുണ്ടാസംഘം വളഞ്ഞുവെച്ച് ആക്രമിച്ചത്. തലയ്ക്കും കൈയ്ക്കും പരുക്കേറ്റ ആനിരാജയെ ദില്ലി ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com