പഞ്ചാബില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും അമ്മയും മരിച്ച നിലയില്‍

പഞ്ചാബില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും അമ്മയും മരിച്ച നിലയില്‍

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.   

മൊഹാലി: പഞ്ചാബില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും അമ്മയും മരിച്ചനിലയില്‍.  ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിലെ മുന്‍ ന്യൂസ് എഡിറ്റര്‍ കെ.ജെ,സിംഗ്, അമ്മ ഗുര്‍ചരണ്‍ കൗര്‍ (92) എന്നിവരെയാണ് മൊഹാലിയിലെ വസതിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയിക്കുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.
   
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com