പിന്നോക്ക വിഭാഗങ്ങളുടെ സംവരണം: വരുമാനപരിധി എട്ടുലക്ഷമാക്കി ഉയര്‍ത്തി

ഒബിസി വിഭാഗങ്ങളുടെ സംവരണ വരുമാനപരിധി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി.
പിന്നോക്ക വിഭാഗങ്ങളുടെ സംവരണം: വരുമാനപരിധി എട്ടുലക്ഷമാക്കി ഉയര്‍ത്തി

ന്യൂഡല്‍ഹി: ഒബിസി വിഭാഗങ്ങളുടെ സംവരണ വരുമാനപരിധി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. പ്രതിവര്‍ഷം എട്ടുലക്ഷം രൂപയാക്കിയാണ് ഉയര്‍ത്തിയത്. 

നിലവില്‍ ആറുലക്ഷം രൂപയാണ് സംവരണ പരിധി. ഇതാണ് ഉയര്‍ത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com