ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ 125 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. 29 കിലോ ഹെറോയിനാണ് പിടികൂടിയത്.
രാജ്യത്ത് നടന്ന മയക്കുമരുന്നുവേട്ടകളില്‍ ഏറ്റവും വ്യാപ്തിയേറിയ ഒന്നായിട്ടാണ് ഇതിനെ അന്വേഷണസംഘം കണക്കാക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ