പ്രതിപക്ഷത്തിനെതിരെ ഉപവാസവുമായി നരേന്ദ്ര മോദി; ഉപവസിക്കുന്നത് കര്‍ണാടകയില്‍

തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന കര്‍ണാടകയിലെ ഹൂബ്ലിയിലാണ് ഉപവാസം.
പ്രതിപക്ഷത്തിനെതിരെ ഉപവാസവുമായി നരേന്ദ്ര മോദി; ഉപവസിക്കുന്നത് കര്‍ണാടകയില്‍


ന്യൂഡല്‍ഹി: പ്രതിപക്ഷത്തിനെതിരെ ഉപവാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റ ബജറ്റ് സമ്മേളനം അലങ്കോലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഉപവാസം. ബിജെപി അധ്യക്ഷന്‍ അമിത് ഷായും എംപിമാരും പ്രാധാനമന്ത്രിക്കൊപ്പം ഉപനസിക്കും.

തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന കര്‍ണാടകയിലെ ഹൂബ്ലിയിലാണ് ഉപവാസം.വ്യാഴാഴ്ചയാണ് ഉപവസിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com