ഗുഡ്‌സ് ട്രെയിന്‍ ഇടിച്ച് നാല് ആനകള്‍ ചരിഞ്ഞു

ഒഡീഷയിലെ ജാര്‍സുഗുഡയില്‍ ടെലിദി ഗ്രാമത്തിലാണ് ആനകള്‍ ദാരുണമായി ചരിഞ്ഞത്
ഗുഡ്‌സ് ട്രെയിന്‍ ഇടിച്ച് നാല് ആനകള്‍ ചരിഞ്ഞു

ഒഡീഷ: ഗുഡ്‌സ് ട്രെയിന്‍ ഇടിച്ച് നാല് ആനകള്‍ ചരിഞ്ഞു. ഒഡീഷയിലാണ് സംഭവം.

ഒഡീഷയിലെ ജാര്‍സുഗുഡയില്‍ ടെലിദി ഗ്രാമത്തിലാണ് ആനകള്‍ ദാരുണമായി ചരിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com