സംഘര്‍ഷങ്ങള്‍ മറന്നേക്കൂ; സിനിമ ഗാനം ആസ്വദിച്ച് മോദിയും ജിന്‍പിങും( വീഡിയോ)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈനീസ് സന്ദര്‍ശനം തുടരുന്നു
സംഘര്‍ഷങ്ങള്‍ മറന്നേക്കൂ; സിനിമ ഗാനം ആസ്വദിച്ച് മോദിയും ജിന്‍പിങും( വീഡിയോ)

ബെയ്ജിംഗ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈനീസ് സന്ദര്‍ശനം തുടരുന്നു. സന്ദര്‍ശനത്തിന്റെ ഭാഗമായി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷിജിന്‍പിങും  'തു തു ഹേ വാഹി ദില്‍ നേ ജിസേ അപ്‌നാ കഹാ'  എന്ന 1982ലെ പ്രമുഖ ബോളിവുഡ് ഗാനം ആസ്വദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വാദ്യോപകരണങ്ങളുടെ സഹായത്തോടെയുളള ഗാനാലാപനമാണ് ഇരുവരും ആസ്വദിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com