ഛത്തീസ്​ഗഡിൽ 14 മാവോയിസ്റ്റുകളെ സുര​​ക്ഷാസേന വധിച്ചു

ഛത്തീസ്ഗഡിൽ 14 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിലൂടെ വധിച്ചു.
ഛത്തീസ്​ഗഡിൽ 14 മാവോയിസ്റ്റുകളെ സുര​​ക്ഷാസേന വധിച്ചു

സുക്മ: ഛത്തീസ്ഗഡിൽ 14 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിലൂടെ വധിച്ചു. തലസ്ഥാന നഗരമായ റായ്‌പൂരിൽ നിന്നും 390 കിലോ മീറ്റർ അകലെ ഗൊല്ലപ്പള്ളി വനമേഖലയിലാണ് ഏറ്റമുട്ടൽ നടന്നത്.

സി.ആർ.പി.എഫും സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സും സംയുക്തമായി ചേർന്ന് നടത്തിയ നീക്കത്തിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്ത് നിന്ന് 16 തോക്കുകൾ കണ്ടെടുത്തു. സുരക്ഷാസേന മേഖലയിൽ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com