മുഖ്യമന്ത്രി നവീന്‍ പട്‌നായികിന് നേരെ ഷൂവേറ് (വീഡിയോ)

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന് നേരെ ഷൂസേറ്. ബര്‍ഗയില്‍ ഒരു യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് ഷൂവെറിഞ്ഞത്
മുഖ്യമന്ത്രി നവീന്‍ പട്‌നായികിന് നേരെ ഷൂവേറ് (വീഡിയോ)

ഒഡീഷ: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന് നേരെ ഷൂസേറ്. ബര്‍ഗയില്‍ ഒരു യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് ഷൂവെറിഞ്ഞത്

പ്രസംഗം അവസാനിപ്പിച്ച് പോകാന്‍ ഒരുങ്ങവെയാണ് സദസില്‍ നിന്നും ഷൂവെറിഞ്ഞത്. ആദ്യത്തെ ഏറ് മുഖ്യമന്ത്രിയുടെ ദേഹത്ത് പതിച്ചില്ലെങ്കിലും രണ്ടാമത്തെ ഏറ് മുഖത്തിന് നേരെയായിരുന്നു. ഏറില്‍ മുഖ്യമന്ത്രിക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com