വാറങ്കലില്‍ പടക്ക ഗോഡൗണില്‍ പൊട്ടിത്തെറി; പത്തുപേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക് 

തെലുങ്കാന വാറങ്കലില്‍ പടക്ക ഗോഡൗണില്‍ പൊട്ടിത്തെറി.
വാറങ്കലില്‍ പടക്ക ഗോഡൗണില്‍ പൊട്ടിത്തെറി; പത്തുപേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക് 

വാറങ്കല്‍: തെലുങ്കാന വാറങ്കലില്‍ പടക്ക ഗോഡൗണില്‍ പൊട്ടിത്തെറി. പത്തുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാറങ്കലില്‍ കോട്ടി ലിംഗാള ക്ഷേത്രത്തിന് സമീപമുളള പടക്ക ഗോഡൗണിലാണ് പൊട്ടിത്തെറിയുണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com