'യു ടേണാസനം', 'ഫ്‌ളൈറ്റാസനം' മോദിയുടെ ഫിറ്റ്‌നസ് ചലഞ്ചിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴ

റോമാ സാമാജ്ര്യം കത്തിയെരിയുമ്പോള്‍ വീണവായിച്ച നീറോ ചക്രവര്‍ത്തിയുമായാണ് ചിലര്‍ മോദിയെ താരതമ്യപ്പെടുത്തുന്നത്. 
'യു ടേണാസനം', 'ഫ്‌ളൈറ്റാസനം' മോദിയുടെ ഫിറ്റ്‌നസ് ചലഞ്ചിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് വീഡിയോ ട്വീറ്റ് ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചും വിമര്‍ശിച്ചും സോഷ്യല്‍ മീഡിയ. റോമാ സാമാജ്ര്യം കത്തിയെരിയുമ്പോള്‍ വീണവായിച്ച നീറോ ചക്രവര്‍ത്തിയുമായാണ് ചിലര്‍ മോദിയെ താരതമ്യപ്പെടുത്തുന്നത്. ഇന്ധന വില വര്‍ധനവും കര്‍ഷക സമരങ്ങളും ഉള്‍പ്പെടെ രാജ്യത്ത് നിരവധി പ്രശ്‌നങ്ങള്‍ കത്തി നില്‍ക്കുമ്പോള്‍ മോദി യോഗ ചെയ്തു ജനങ്ങളെ പറ്റിക്കാന്‍ നോക്കുന്നെന്നും വിമര്‍ശനം ഉയരുന്നു. മരുത്വാ മല പൊക്കിയ ഹനുമാനായും ബാഹുബലിയായും ഒക്കെ സോഷ്യല്‍ മീഡിയ പ്രധാനമന്ത്രിയെ ചിത്രീകരിക്കുന്നു. 

ചില ട്രോളുകള്‍ കാണാം:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com