മേഘാലയില്‍ ഇളക്കം തട്ടാതെ കോണ്‍ഗ്രസ് 

മേഘാലയ നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്തുമെന്ന പ്രതീതി ജനിപ്പിച്ച് കോണ്‍ഗ്രസ്
മേഘാലയില്‍ ഇളക്കം തട്ടാതെ കോണ്‍ഗ്രസ് 

ന്യൂഡല്‍ഹി: മേഘാലയ നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്തുമെന്ന പ്രതീതി ജനിപ്പിച്ച് കോണ്‍ഗ്രസ് . ഏഴിടത്ത് കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ ബിജെപി മുന്നിടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. 

ഒമ്പതു വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ് മേഘാലയ.ഇവിടെ ബിജെപി 47 സീറ്റുകളിലും കോണ്‍ഗ്രസ് 60 സീറ്റുകളിലും മത്സരിക്കുന്നു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി 52 സീറ്റിലും യുഡിപി 35 സീറ്റിലും എച്ച്എസ്പിഡിപി 13 സീറ്റുകളിലും മത്സരിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com