കര്‍ണാടക തെരഞ്ഞെടുപ്പ്;  മൈസൂരില്‍ ജെഡിഎസിന് ആധിപത്യം

കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലീഡ്. 52 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു
കര്‍ണാടക തെരഞ്ഞെടുപ്പ്;  മൈസൂരില്‍ ജെഡിഎസിന് ആധിപത്യം

ബംഗലൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലീഡ്. 52 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. പോസ്റ്റല്‍ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്.

ബിജെപി 46 ഇടത്തും,ജെഡിഎസ് 23 സീറ്റുകളിലും ലീഡ് ഉയര്‍ത്തി കോണ്‍ഗ്രസിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നു.  അതേസമയം മുഖ്യമന്ത്രി സിദ്ധരാമയ്യ ജനവിധി തേടുന്ന രണ്ടുമണ്ഡലങ്ങളിലും പിന്നിലാണെന്നാണ് റിപ്പോര്‍ട്ട്. മംഗലാപുരത്ത് യു ടി ഖാദറും ശിക്കാരിപുരയില്‍ യെദ്യൂരപ്പയും ലീഡ് ചെയ്യുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com