ബംഗലൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലീഡ്. 43 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. പോസ്റ്റല്‍ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്.
ബിജെപി 36 ഇടത്തും,ജെഡിഎസ് 11 സീറ്റുകളിലുമാണ് ലീഡ് ഉയര്‍ത്തുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ പിന്നില്‍ നില്ക്കുന്നു.
മംഗലാപുരത്ത് യു ടി ഖാദറും ശിക്കാരിപുരയില്‍ യെദ്യൂരപ്പയും ലീഡ് ചെയ്യുന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ