കോണ്‍ഗ്രസ് ജെഡിഎസുമായി സഖ്യമായിരുന്നുവെങ്കില്‍ ഫലം മറ്റൊന്നായേനെ; പരാജയപ്പെട്ടവര്‍ പോരാട്ടം തുടരാന്‍ മമത ബാനര്‍ജി

പരാജയപ്പെട്ടവര്‍ വീണ്ടും പോരാട്ടം തുടരാനും മമത ആഹ്വാനം ചെയ്തു 
കോണ്‍ഗ്രസ് ജെഡിഎസുമായി സഖ്യമായിരുന്നുവെങ്കില്‍ ഫലം മറ്റൊന്നായേനെ; പരാജയപ്പെട്ടവര്‍ പോരാട്ടം തുടരാന്‍ മമത ബാനര്‍ജി

ര്‍ണാടകയില്‍ ജെഡിഎസുമായി കോണ്‍ഗ്രസ് സഖ്യം ചേര്‍ന്നിരുന്നുവെങ്കില്‍ ഫലം മറ്റൊന്നായേനെയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കര്‍ണാടകയില്‍ ബിജെപി കേവലഭൂരിപക്ഷം നേടി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് മമത ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

കര്‍ണാടകയില്‍ വിജയിച്ചവരെ മമത ട്വിറ്ററിലൂടെ അഭിനന്ദിച്ചു. പരാജയപ്പെട്ടവര്‍ വീണ്ടും പോരാട്ടം തുടരാനും അവര്‍ ആഹ്വാനം ചെയ്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com