ബംഗലൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ആശ്വാസ വിജയം. രണ്ട് സീറ്റുകളില്‍ ജനവിധി തേടിയ സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ബദാമിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീരാമലുവിനെ പരാജയപ്പെടുത്തി സിദ്ധരാമയ്യ മുഖം രക്ഷിക്കുകയായിരുന്നു.
ചാമുണ്ഡേശ്വരിയില്‍ ജെഡിഎസിന്റെ ജി ടി ദേവഗൗഡയാണ് സിദ്ധരാമയ്യയെ പരാജയപ്പെടുത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ