ബിജെപി കുതിപ്പ്; ഓഹരി വിപണിയില്‍ മുന്നേറ്റം, സെന്‍സെക്‌സ് 350 പോയന്റ് ഉയര്‍ന്നു

കര്‍ണാടക തെരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റത്തിന്റെ ചുവടുപിടിച്ച് ഓഹരി വിപണിയില്‍ കുതിപ്പ്.
ബിജെപി കുതിപ്പ്; ഓഹരി വിപണിയില്‍ മുന്നേറ്റം, സെന്‍സെക്‌സ് 350 പോയന്റ് ഉയര്‍ന്നു

മുംബൈ: കര്‍ണാടക തെരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റത്തിന്റെ ചുവടുപിടിച്ച് ഓഹരി വിപണിയില്‍ കുതിപ്പ്. സെന്‍സെക്‌സ് ഒരു ഘട്ടത്തില്‍ 350 പോയിന്റ് ഉയര്‍ന്നു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി.


 നിലവില്‍ സെന്‍സെക്‌സ് 35900 പോയന്റിനും നിഫ്റ്റി 10800 പോയന്റിനും മുകളിലാണ്. റിലയന്‍സ്, ടാറ്റാ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി, പവര്‍ ഗ്രിഡ് ഓഹരികളാണ് മുന്നിട്ടുനില്‍ക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com