വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ ബിജെപി - തൃണമൂല്‍ ഏറ്റുമുട്ടല്‍ ( വീഡിയോ)

ബിര്‍ഭുമിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്തായിരുന്നു ഏറ്റുമുട്ടല്‍. ഏറ്റുമുട്ടല്‍ രൂക്ഷമായതിനെ തുടര്‍ന്ന് സുരക്ഷാസേന ലാത്തി ചാര്‍ജ്ജ് നടത്തി
വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ ബിജെപി - തൃണമൂല്‍ ഏറ്റുമുട്ടല്‍ ( വീഡിയോ)

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞടുപ്പ് ഫലം പുരോഗമിക്കുന്നതിനിടെ ബിജെപി - തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ബിര്‍ഭുമിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്തായിരുന്നു ഏറ്റുമുട്ടല്‍. ഏറ്റുമുട്ടല്‍ രൂക്ഷമായതിനെ തുടര്‍ന്ന് സുരക്ഷാസേന ലാത്തി ചാര്‍ജ്ജ് നടത്തി.

തെരഞ്ഞടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. തെരഞ്ഞടുപ്പ് ദിവസവും പലയിടങ്ങളിലും സംഘര്‍ഷം കലാപമായി മാറിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com