കോയമ്പത്തൂരില്‍ സെന്റ് സ്റ്റീഫന്‍ ചര്‍ച്ചിന് നേരെ  കല്ലേറ്

തമിഴ്‌നാട്ടിലെ സെന്റ് സ്റ്റീഫന്‍ ചര്‍ച്ചിന് നേരെ കല്ലേറ്. കല്ലേറില്‍ ചര്‍ച്ചിന്റെ ജനല്‍  ചില്ലുകള്‍ തകര്‍ന്നു.
കോയമ്പത്തൂരില്‍ സെന്റ് സ്റ്റീഫന്‍ ചര്‍ച്ചിന് നേരെ  കല്ലേറ്

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ സെന്റ് സ്റ്റീഫന്‍ ചര്‍ച്ചിന് നേരെ കല്ലേറ്. കല്ലേറില്‍ ചര്‍ച്ചിന്റെ ജനല്‍  ചില്ലുകള്‍ തകര്‍ന്നു. ആക്രമത്തിന് പിന്നില്‍ ആരാണെന്ന് അറിയില്ല.

സംഭവത്തിന് പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് സമാനമായ ആക്രമണം ഉണ്ടായതായി ചര്‍ച്ചിലുള്ളവര്‍ പറയുന്നു. രാജ്യത്ത് വീണ്ടും ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമങ്ങള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com