പൊലീസുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റില്‍ പ്രചരിപ്പിച്ചു; പൊലീസുകാരന്‍ അറസ്റ്റില്‍

ബിഹാറില്‍ പൊലീസുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റില്‍ പ്രചരിപ്പിച്ച പൊലീസുകാരന്‍ അറസ്റ്റില്‍
പൊലീസുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റില്‍ പ്രചരിപ്പിച്ചു; പൊലീസുകാരന്‍ അറസ്റ്റില്‍

പട്‌ന: ബിഹാറില്‍ പൊലീസുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റില്‍ പ്രചരിപ്പിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. മിഥിലേഷ് കുമാര്‍ ജാ എന്ന കോണ്‍സ്റ്റബിളാണ് അറസ്റ്റിലായത്. 

കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ഇയാളെ റിമാന്റ് ചെയ്തു. പൊലീസുകാരിയുടെ എംഎംഎസ് ക്ലിപ്പാണ് അപ്ലോഡ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com